മന്നത്ത് കാവ് യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മന്നത്ത് കാവ് യു പി എസ്‍ | |
---|---|
വിലാസം | |
പതിയാരക്കര പതിയാരക്കര പോസ്റ്റ്, പുതുപ്പണം വഴി, , പതിയാരക്കര പി.ഒ. , 673105 | |
സ്ഥാപിതം | 1922 |
കോഡുകൾ | |
സ്കൂൾ കോഡ് | 16859 (സമേതം) |
യുഡൈസ് കോഡ് | 32041101108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 149 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര പി |
പി.ടി.എ. പ്രസിഡണ്ട് | വിജേഷ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | രജില |
അവസാനം തിരുത്തിയത് | |
19-01-2022 | 16859 |
................................
ചരിത്രം
1922ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സ്ഥാപിതമായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ഉൾപ്പെടെയുള്ലള നിരവധി പ്രമുഖരായ അധ്യാപകർ ഇവിടെ ജോലിചെയ്തിരുന്നു. ഈ നാട്ടിനും നാട്ടാർക്കും അറിവും വെളിച്ചവും പകർന്നുനൽകിയ മഹത്തായ ഒരുപാരമ്പര്യമുളള വിദ്യാലയമാണിത് പ്രമുഖഅധ്യാപകരായ ശ്രീ എം .സി.കെ.നമ്പ്യാർ,മലബാർ ചാമ്പ്യൻ ശ്രീ പോത്ത്രഞ്ചേരി ഗോപാലൻ നമ്പ്യാർ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവരായിരുന്നു. പതിയാരക്കര,പാലയാട് പ്രദേശങ്ങളിലെ കുട്ടികൾക്ക് അക്കാലത്ത് വിദ്യാഭ്യാസം നേടാനുളള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പോത്രഞ്ചേരിനാരായണൻ നമ്പ്യാർ
- പുനത്തിൽ ശങ്കരകുറുപ്പ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}