ജി.യു.പി.എസ് ചെറായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യൂ പി എസ് ചെറായി
ജി.യു.പി.എസ് ചെറായി | |
---|---|
വിലാസം | |
ചെറായി, പുന്നയൂർകുളം അണ്ടത്തോട് പി.ഒ. , 679564 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 11 - 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2543460 |
ഇമെയിൽ | gupscherayip@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24253 (സമേതം) |
യുഡൈസ് കോഡ് | 32070305609 |
വിക്കിഡാറ്റ | Q64087956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർക്കുളം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 258 |
ആകെ വിദ്യാർത്ഥികൾ | 534 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.സി |
പി.ടി.എ. പ്രസിഡണ്ട് | റാണ പ്രതാപ്.എം |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ.സി.ആർ |
അവസാനം തിരുത്തിയത് | |
18-01-2022 | 24253 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
17 ഹൈടെക് ക്ലാസ് റൂമുകൾ,സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,നടുമുറ്റം,കുടിവെള്ളം,പാചകപ്പുര,വാഹനസൗകര്യം,ബാത്റൂമുകൾ,കളിസ്ഥലം(നിർമാണ പണികളിൽ)
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സോൾജ ദേവി ടീച്ചർ ,മജീദ് മാഷ് ,റാണി ടീച്ചർ ,അനന്ത ലക്ഷ്മി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.68525,75.974216|zoom=18}}