സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല
സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല | |
---|---|
പ്രമാണം:38407 school-photo | |
വിലാസം | |
കുഴിക്കാല സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല , 689644 | |
സ്ഥാപിതം | 1854 |
വിവരങ്ങൾ | |
ഫോൺ | 9446115267 |
ഇമെയിൽ | cmslps38407@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38407 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ടി മാത്യു (പ്രഥമധ്യാപകൻ) |
അവസാനം തിരുത്തിയത് | |
18-01-2022 | 38407 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1853 ൽ മാവേലിക്കരയിൽ നിന്നും ജോസഫ് പീറ്റ് (ക്രിസ്ത്യൻ മിഷനറി )കുഴിക്കാലയിൽ എത്തി 1854 മുതൽ മിഷണറി പ്രവർത്തനം ആരംഭിച്ചു. പ്രാരഭ ഘട്ടത്തിൽ കോട്ടയത്തു നിന്നും മാവേലിക്കരയിൽ നിന്നും വൈദികർ ആഴ്ചയിൽ ഒരു പ്രാവശ്യം കുഴിക്കാലയിൽ എത്തുകയും ആരാധന നടത്തുകയും അതോടൊപ്പം ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ചെയ്തിരുന്നു.1872 ൽ അന്നത്തെ ഇടവക പട്ടക്കാരനായിരുന്ന റെവ. സി തോമസ് ന്റെ സുഹൃത്ത് മി. യുർ (എം എ ). oxford എന്ന സായിപ്പ് തിരുവിതാംകൂർ ഡയറക്റ്റർ ഓഫ് ഹയർ എഡ്യൂക്കേഷൻ സ്കൂളിന് അനുമതി നൽകി.1872 മുതൽ അംഗീകാരമുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ പ്രവർത്തി പരിചയം. യോഗ ക്ലാസ്സ്. കാർട്ടൂൺ പരിശീലനം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|