സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ ഉ‍​ണ്ണികുുളം​‍‍ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലെ കേളോത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാല‍ുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സ്ഥാപിതമായി.

ജി എൽ പി എസ് പൂനൂർ
വിലാസം
പൂനൂർ

ഉണ്ണികുളം പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ0496 2645040
ഇമെയിൽglpspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്47530 (സമേതം)
യുഡൈസ് കോഡ്32040100302
വിക്കിഡാറ്റQ64552072
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂബേരിയ കെ
പി.ടി.എ. പ്രസിഡണ്ട്വിജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു
അവസാനം തിരുത്തിയത്
17-01-202247530-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928 ൽ പൂനൂ൪ ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1ാം ക്ലാസ്സിന് അംഗികാരം ലഭിച്ചത് 1930 ൽ ആണ് . കേരള സംസഥാന രൂപീകരണത്തിന് ശേഷമാണ് പൂനൂ൪ ജി.എൽ.പി സ്കൂൾ എന്ന പേര് ലഭിച്ചത് .പൂനൂരിലെ പുര‍‍ാണ തറവാട്ടൂകാരാ‌‌‌‌‌യ കണ്ടോത്ത് കുുടംബക്കാരാണ് ഈ വിദ്യാലയം ​ആരംഭിക്കാൻ മുന്നിടു പ്രവർത്തിച്ചത്. പ്രസിദ്ധ സിനിമ സംവിധാ‍‌‌യക൯ ശ്രി.ഹരിഹരന്റെ പിതാവ് യശ: ശരീരനായ ശ്രി.എ൯.മാധവ൯ നമ്പിശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക ഹെഡ്​മാസ്റ്റർ . ഇപ്പോൾ ശ്രിമതി.കെ. ജുബൈരിയ ടീച്ച‍‍റാണ് പ്രധാനധ്യാപിക. ദീർഘകാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയം 2012 മാ൪ച്ച് 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി. എസ്.എസ്.എ ​​​ യും ഉ‍​ണ്ണികുുളം​‍‍ ഗ‍്രാമ പഞ്ചായത്തും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത് . ശ്രി.പുരുഷ൯ കടലുണ്ടി ​എം.എൽ.എ യുടെ ​​ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി മുകളിലെ പണി പൂർത്തിയാക്കിയത് . ഉ‍​ണ്ണികുുളം​‍‍ ഗ‍്രാമ പഞ്ചായത്തിൽ ചെട്ട , പെരിങളം വയൽ , കരിങ്കാളിമ്മൽ, എസ്റ്റേറ്റ് മുക്ക് ,ചിറക്കൽ , വള്ളിൽ വയൽ, പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. പി.ടി.എ. യുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ​ഈ വിദ്യാലയം നല്ല നിലയി‌ൽ മുന്നോട്ടു പോകുുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജുബൈരിയ കെ , (HM)

പ്രീത.ഒ. എം,

പ്രഭ. പി

ദീപ്തി. എസ്

ഷമീല. കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

കാർഷിക ക്ലബ്‌

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

പഠന പ്രവർത്തനങ്ങൾ

 
ശിശു ദിനം
 
പഠന യാത്ര
 
ശാസ്ത്ര ക്ലബ്


 
നാടൻ പാട്ട് ശില്പ ശാല
 
ബോധവൽക്കരണ ക്ലാസ്സ്  


 
ശാസ്ത്ര ക്ലബ്


വഴികാട്ടി

{{#multimaps:11.4373011,75.8945291|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂനൂർ&oldid=1318456" എന്ന താളിൽനിന്ന് ശേഖരിച്ചത്