കുനിങ്ങാട് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുനിങ്ങാട് എൽ പി എസ് | |
---|---|
വിലാസം | |
കുനിങ്ങാട് കുനിങ്ങാട് പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | 16244hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16244 (സമേതം) |
യുഡൈസ് കോഡ് | 32041200512 |
വിക്കിഡാറ്റ | Q64553407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്ത കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ ടി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല മലോൽ |
അവസാനം തിരുത്തിയത് | |
17-01-2022 | 16244-hm |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുനിങ്ങാട് എൽ പി സ്കൂൾ .
ചരിത്രം
പുറമേരി ഗ്രാമ പഞ്ചായത്തിലാണ്. കുനിങ്ങാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1926 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..പനമ്പറ കുടുംബമാണ് ഇത് സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുല്ലേരി രൈരു കുറുപ്പ്
- കെവി . ഗോപാല വാരിയർ
- പനമ്പറ കേളുക്കുറുപ്പ്
- വി.കെ രാമൻ മാസ്ററർ
- കെ ശങ്കരൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
- തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
- രാധ ടീച്ചർ
- കെ പുഷ്പ വല്ലി
- എം കെ നാണു
- ഇ.കെ ശാന്ത
- കെ.ഫാസിൽ
- അജയന്ട
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ----
വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ഹാട് കഴിഞ്ഞ് സ്ഥിതിചെയ്യുന്നു.കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
{{#multimaps:11.6582612,75.5902717 |zoom=13}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16244
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ