എസ് ജി എം എസ് ബി എസ്‍‍ വടകര

12:14, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sgmsbschool (സംവാദം | സംഭാവനകൾ) (അടിസ്ഥാനവിവരങ്ങൾ ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

എസ് ജി എം എസ് ബി എസ്‍‍ വടകര
വിലാസം
വടകര.

നട്സ്ട്രീറ്റ് പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04962523160
ഇമെയിൽSgmsbschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16867 (സമേതം)
യുഡൈസ് കോഡ്32041300519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംUP
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ ശ്രീജ
പി.ടി.എ. പ്രസിഡണ്ട്രമേശൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിപ്രഭ
അവസാനം തിരുത്തിയത്
19-01-2022Sgmsbschool


ചരിത്രം

ഒരു നൂറ്റാണ്ടിലധികമായി വടകരയുടെ സാംസ്‌കാരിക ചരിത്രത്തിൽ സുവർണ തേജസ്സോടെ ഉയർന്നു നിൽക്കുന്ന എസ്.ജി.എം.എസ്.ബി.സ്‌കൂൾ ആയിരത്തിതൊള്ളായിരമാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു ലോവർ എലിമെന്ററി ക്ലാസ്സുകൾക്ക് തുടക്കമിട്ടു. പരേതനായ ശങ്കരൻ ഗുരുക്കളുടെ അഭിലാഷമായ സ്കൂൾ പിന്നീട് 1919 ൽ ഹയർ എലിമെന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു ശങ്കരൻ ഗുരുക്കൾ ശേഷം 1941 ൽ 14 വർഷത്തേക്ക് അദ്യാപരടങ്ങിയ കമ്മിറ്റയെ സ്കൂളിന്റെ പ്രവർത്തനം ഏല്പ്പിക്കുകയം 1955 ൽ കമ്മിറ്റി കുഞ്ഞിരാമൻ ഗുരുക്കൾക്ക് വിദ്യാലയം തിരിച്ചു നൽകുകയും ചെയ്തു. 1972 ൽ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിരാമൻ ഗുരുക്കളും സഹോദരൻ ശ്രീ. കുമാരൻ ഗുരുക്കളും നിര്യാതരായതോടെ സ്കൂളിന് മാനേജർ ഇല്ലാത്ത അവസ്ഥ സംജാതമാവുകയും സ്കൂളിന്റെ പ്രവർത്തനം ദുരിതമാവുകയും ചെയ്തു. താളം തെറ്റ്റിപോയ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വടകര നഗരം കേന്ദ്രികരിച്ച പ്രവർത്തിക്കുന്ന പ്രമുഖരുടെ കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനം ഏറ്റടുത്തതോടെ വിദ്യാലയം പുരോഗിയതിയുടെ പുതിയ പാതയിലേക്ക് കടക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

10 ൽ കൂടുതൽ കമ്പ്യൂട്ടറുകളുള്ള ഒരു നല്ല കമ്പ്യൂട്ടർ ലാബും , സയൻസ് ലാബ്, മാത്‍സ് ലാബ് , 2500 പുസ്തങ്ങൾ അടങ്ങിയ കുട്ടികൾക്ക് ഇരുന്ന് വായിക്കാവുന്ന വിശാലമായ ഒരു ലൈബ്രറി . ആധുനിക സംജ്ജീകരങ്ങൾ ഉള്ള ഡിജിറ്റലൈസ്‌ഡ്‌ സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കടത്തനാട് നാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.5990161, 75.5938858 |zoom=13}}