ഗവ. റ്റി റ്റി ഐ മാവേലിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. റ്റി റ്റി ഐ മാവേലിക്കര | |
---|---|
വിലാസം | |
മാവേലിക്കര ഗവ.ടി.ടി.ഐ. മാവേലിക്കര , മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഇമെയിൽ | govttimvka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36294 (സമേതം) |
യുഡൈസ് കോഡ് | 32110700413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ,ഡി.എൽ.എഡ് |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രസാദ്.വി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് വി.ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനു |
അവസാനം തിരുത്തിയത് | |
20-01-2022 | Binitha36294 |
ചരിത്രം
മാവേലിക്കര മുൻസിപ്പാലിറ്റിയുടെ
അധീനതയിലുള്ള ഗവൺമെന്റ് ടി ടിഐ
1909 ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ
കാലത്ത് ബേസിക് ട്രെയിനിംഗ് സ്കൂൾഎന്ന പേരിൽ
സ്ഥാപിതമായതാണ്. 1816 ഗൗരി പാർവ്വതി ഭായിയുടെ
വിദ്യാഭ്യാസ വിളംബരത്തിന് ചുവടുപിടിച്ച് സ്ഥാപിച്ച ഈ സ്കൂൾ
ഇന്നും അതിന്റെ പൗരാണിക ഭംഗിയിൽ മികവുറ്റതായി
നിലനിൽക്കുന്നു.പുതിയ കാലഘട്ടത്തിന് അനുയോജ്യമായ
രീതിയിലുള്ള സംവിധാനങ്ങഏർപ്പെടുത്തി നിലവാരം
മെച്ചപ്പെടുത്തുക ഈ വിദ്യാലയ മാതാവിനെ
സംരക്ഷിക്കേണ്ടത് ഓരോ മാവേലിക്കരക്കാരന്റെയും കടമയാണ് .
ആ ബോധം ഉൾക്കൊണ്ടുകൊണ്ട് തന്നെ ഇപ്പോഴുള്ള സൗകര്യങ്ങൾ
പരമാവധി ഉപയോഗപ്പെടുത്തി ഭംഗിയായ പ്രവർത്തനങ്ങൾ
നടത്തുവാൻ പ്രഥമാധ്യാപകൻ പ്രസാദ് സാറും
മറ്റു സഹപ്രവർത്തകരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ ഏഴ് വരെയും, D. El. Edക്ലാസ്സുകളും ആണ് സ്ഥാപനത്തിൽ ഉള്ളത്. ഒന്നു മുതൽ ഏഴ് വരെ എൺപത് കുട്ടികളും D. El. Ed വിഭാഗത്തിൽ 80 കുട്ടികളും പഠിക്കുന്നു. ഒന്നുമുതൽ ഏഴുവരെ 8 അധ്യാപകരും D. El. Ed വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് അധ്യാപകരുമുണ്ട്. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ് റൂം ലാബ് ലൈബ്രറി സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള മതിയായ കളി സ്ഥലത്തിന്റെ അപര്യാപ്തത നിലനിൽക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- പോസ്റ്റോഫീസിനെതിർവശം
|----
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.2452815,76.5402586|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36294
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ,ഡി.എൽ.എഡ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ