സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 22 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് ജോസഫ്‍സ് ഹൈസ്‍കൂൾ വരാപ്പുഴയിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്.മലയാളം,ഇംഗ്ലീഷ് മീഡിയങ്ങൾക്കായി ആകെ പത്ത് ഡിവിഷനുകൾ ഉണ്ട്. യു പി വിഭാഗത്തിൽ ആകെ 373 കുട്ടികൾ അധ്യയനം നടത്തുന്നു.