രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം

14:53, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14061 (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ഒളവിലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് രാമകൃഷ്ണ ഹൈസ്കൂൾ.

രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം
വിലാസം
ഒളവിലം

673313
,
കണ്ണൂർ ജില്ല
സ്ഥാപിതം20 - 07 - 1925
വിവരങ്ങൾ
ഫോൺ0490-2335220
ഇമെയിൽramakrishnahsolavilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശെരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദീപക് തയ്യിൽ
അവസാനം തിരുത്തിയത്
14-01-202214061


പ്രോജക്ടുകൾ




ചരിത്രം

ഒളവിലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം. കണ്ണൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്കൂൾ സ്ഥാപിതമായ വർഷം 1925.M.O അനന്തൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ.1979 ൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • J.R.C
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Was the founder of this School KOTTAYIL KALLANTAVIDE KRISHNAN MASTER.

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Single Manager 
ഹൈസ്കൂൾ വിഭാഗത്തിന്റെ HEADMASTER  DEEPAK THAYYIL

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1

2 3

വഴികാട്ടി

{{#multimaps: 11.70430507234403, 75.5578413701192 | width=800px | zoom=17 }}