ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ | |
---|---|
വിലാസം | |
ചേരൂർ ചേരൂർ പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 02 - 01 - 1942 |
വിവരങ്ങൾ | |
ഫോൺ | 9447491112 |
ഇമെയിൽ | 11448cheroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11448 (സമേതം) |
യുഡൈസ് കോഡ് | 32010300404 |
വിക്കിഡാറ്റ | Q64398910 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ 1 to 5 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 123 |
ആകെ വിദ്യാർത്ഥികൾ | 267 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘവൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സി.കെ.അബ്ദുല്ല |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂന കെ-എ. |
അവസാനം തിരുത്തിയത് | |
14-01-2022 | 11448 |
ചരിത്രം
1939 ൽ ആരംഭിക്കുകയും Order no. Dis.206/AR/1941 dtd 02.01.1942, DEO സൗത്ത് കാനറാ പ്രകാരം Permanent recognition ലഭിക്കുകയും ചെയ്ത വിദ്യാലയമാണിത്.ആദ്യത്തെ കുട്ടിയുടെ അഡ്മിഷൻ 13.01.1940 ലായിരുന്നു.ആരംഭ വര്ഷം തന്നെ 85 കുട്ടികൾ അഡ്മിഷൻ നേടി.more
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ 2 കെട്ടിടങ്ങൾ( 6 ക്ലാസുകൾ),ഒരു 2 നില കോൺക്രീറ്റ് കെട്ടിടം(10 ക്ലാസുകൾ),പ്രീപ്രൈമറി കെട്ടിടം-1 (2 ക്ലാസുകൾ), കംപ്യൂട്ടർലാബ് (5 കമ്പ്യൂട്ടർ, 2 ലാപ്ടോപ്) എന്നിവ പ്രത്യേകമായി പ്രവർത്തിക്കുന്നു. സയൻസ് ലാബ്,സ്കൂൾ ലൈബ്രറി,എന്നിവയും ഉണ്ട്.കുടിവെള്ളം ബോർവെൽ വഴിയാണ് (ടാപ്പ് സൗകര്യത്തോടെ). വാട്ടർ കൂളറും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.ഉച്ചഭക്ഷണ പാചകപ്പുരയ്ക് സ്റ്റോർറൂം അടക്കമുള്ള കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.അത്പോലെ 10 ടോയ്ലറ്റും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.പ്രവർത്തിപരിചയം, 2.ക്ലാസ് മാഗസിൻ/സ്കൂൾ മാഗസിൻ, 3.ബുള്ളറ്റിൻബോർഡ്, 4.ആഴ്ചചോദ്യം, 5.വിദ്യാരംഗം,ഹെൽത്ത് ക്ലബ്, 6.ഗണിതം/സോഷ്യൽ/സയൻസ്/ഇംഗ്ലീഷ്/അറബിക് തുടങ്ങിയ ക്ലബ്ബുകൾ. 7.ശുചിത്വ സേന
മാനേജ്മെന്റ്
ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 അംഗ സ്കൂൾ മാനേജ്മന്റ് കമ്മിറ്റി. ചെങ്കള പഞ്ചായത്തിൽ ചേരൂർ എന്ന സ്ഥലത്ത് ചന്ദ്രിഗിരിപ്പുഴയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള ബേസിക് സ്കൂൾ.
മുൻസാരഥികൾ
ആദ്യത്തെ ഹെഡ്മാസ്റ്റർ : അബ്ദുൽ റസാഖ് മാസ്റ്റർ.
മുൻ അധ്യാപകർ : മൊയ്തീൻ മാസ്റ്റർ,വി.പി.വേലായുധൻ,കെ.അബ്ദുല്ല മാസ്റ്റർ,വി.ടി.കുഞ്ഞിരാമൻ,അനിൽകുമാർ,വിജയകുമാരിയമ്മ,അബ്ദുൾറഹിമാന്,,എം.എം.ഹൈദ്രോസ്,പി. എൻ സത്യൻ
മുൻ മാനേജർമാർ : സി.എ.മൊയ്തീൻകുഞ്ഞി, കെ.എം.മൂസഹാജി, എൻ.ബി.അബ്ദുല്ല, മൊയ്തുഹാജി,സി.എ.മൊയ്തീൻകുഞ്ഞി പീടിക, കെ.എ.ബഡുവൻകുഞ്ഞി, കെ.എം.മുഹമ്മദ് കുഞ്ഞി ഹാജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.എം.അബ്ദുൽഖാദർ മാസ്റ്റർ (പ്രിൻസിപ്പൽ.ജി.എച്.എസ്.എസ്.ആലംപാടി),
മുഹമ്മദ് ഷഫീഖ് കെ എ (അറബിക് അധ്യാപകൻ.ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ),
അബ്ദുൽ ഹകീം കെ കെ (ഹൈസ്കൂൾ അധ്യാപകൻ,ജി എച് എസ് എസ് ആലംപാടി )
വഴികാട്ടി
കാസറഗോഡ് ബസ് സ്റ്റാൻഡിൽ നിന്നും 10 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്നു. നാഷണൽഹൈവേയിൽ നാലാംമൈലിൽ നിന്നും 3 കിലോമീറ്റർ തെക്ക് ഭാഗത്ത് ചന്ദ്രിഗിരിപ്പുഴയുടെ ചാരത്ത് ചേരൂർ എന്ന നാട്ടിൽ സ്ഥിതി ചെയ്യുന്നു.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11448
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ 1 to 5 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ