ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976 സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. (ആർ.കെ.എം.എ.എൽ പി. സ്കൂൾ )
ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട | |
---|---|
വിലാസം | |
കല്യാണപ്പേട്ട കല്യാണപ്പേട്ട , കന്നിമാരി പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 07 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04923 285241 |
ഇമെയിൽ | ramankandan.Ip@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21337 (സമേതം) |
യുഡൈസ് കോഡ് | 32060400303 |
വിക്കിഡാറ്റ | Q64690553 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമാട്ടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്ഞാനപ്രഭ കെ.ജി. |
പി.ടി.എ. പ്രസിഡണ്ട് | ബേബി ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ. |
അവസാനം തിരുത്തിയത് | |
13-01-2022 | 21337-pkd |
ചരിത്രം
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
18 കോളനി സന്ദർശനം
19 ഗണിതശില്പശാല
20 വിദ്യാരംഗം
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കെ.സുരേഷ് ബാബു കല്യാണപ്പേട്ട
മുൻ സാരഥികൾ
അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21337
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ