ഗവ. ജെ ബി എസ് ബ്രഹ്മപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടവുകോട് പുത്തൻകുരിശു ഗ്രാമപഞ്ചായത്തിലെ ബ്രഹ്മപുരം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ സ്കൂളിന്റെ പേര് ബ്രഹ്മപുരം എൽ. പി. സ്കൂൾ എന്നായിരുന്നു. പിന്നീട് ജൂനിയർ ബേസിക് സ്കൂൾ എന്നാക്കി മാറ്റി.
| ഗവ. ജെ ബി എസ് ബ്രഹ്മപുരം | |
|---|---|
| വിലാസം | |
ബ്രഹ്മപുരം ബ്രഹ്മപുരം പി.ഒ. , 682303 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0484 2720510 |
| ഇമെയിൽ | gjbsbrahmapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25604 (സമേതം) |
| യുഡൈസ് കോഡ് | 32080501017 |
| വിക്കിഡാറ്റ | Q99509719 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 6 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു കെ ജെ |
| പി.ടി.എ. പ്രസിഡണ്ട് | രാജു ഇ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | യമുന രാജു |
| അവസാനം തിരുത്തിയത് | |
| 13-01-2022 | GJBS BRAHMAPURAM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
| ReplyForward |
..
ചരിത്രം
കൊക്കേക്കര മന തുപ്പൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1914 ഇൽ ഈ സ്കൂൾ സ്ഥാപിച്ചു. ഒരേക്കർ സ്ഥലത്തു ബ്രഹ്മപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ സരസ്വതി മന്ദിരം ശാലീന സുന്ദരിയായി , പഴമയുടെ പ്രതീകമായി തലയെടുപ്പോടെ നില കൊള്ളുന്നു. ഏകദേശം അഞ്ഞൂറോളം കുട്ടികളുമായി നല്ല വിദ്യാലയങ്ങളിൽ ഒന്നായി ഉയർന്നു ഈ സ്കൂൾ. 1964 ഇൽ ഫാക്ടിനു വേണ്ടി 1500 എക്കറും, BDDP ഖര മാലിന്യ പ്ലാന്റ്, സ്മാർട്ട് സിറ്റി തുടങ്ങിയവയ്ക്ക് വേണ്ടി ജന നിബിഡമായ സ്ഥലം സർക്കാർ ഏറ്റെടുത്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
| ReplyForward |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.996939, 76.384199 |zoom=18}}