ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചോമ്പാല ഉപജില്ലയിലെ മടപ്പള്ളികോളേജ് പ്രദേശത്ത് ഡിസ്‌പെൻസറിവാർഡിൽ ശ്രീ അറക്കൽഭഗവതി ക്ഷേത്രത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന പൊതുവിദ്യാലയമാണിത്.
| ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ് | |
|---|---|
| വിലാസം | |
മടപ്പള്ളി പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 9400511866 |
| ഇമെയിൽ | 16220hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16220 (സമേതം) |
| യുഡൈസ് കോഡ് | 32041300114 |
| വിക്കിഡാറ്റ | Q64549964 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദിനിഷ. പി |
| പി.ടി.എ. പ്രസിഡണ്ട് | സുനിത വി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | ROSHITHA BABY M |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1917കാലഘട്ടിൽ സ്ഥാപിതമായ ഉൗരാളുങ്കൽ ജഞാനോദയം എൽ പി സ്കൂളിന് പറയാൻ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുത പ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഇൗ പള്ളിക്കുടത്തിന് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കേളുക്കുറുപ്പ്
- ആണ്ടി മാഷ്
നേട്ടങ്ങൾ
ഉപജില്ലശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ നിഹാൽടി ആതിരകെസി എന്നിവർ എഗ്രേഡോഡു കൂടി ഒന്നാം സ്ഥാനംനേടി ഉപജില്ല പ്രവൃത്തിപരിചയംമുത്ത്കോർക്കലിൽ അനുവൃന്ദക്ക് രണ്ടാം സഥാനം നേടി അലങ്കാരതയ്യലിൽ ആദിത്യൻ എഗ്രേഡോഡു കൂടി മൂന്നാം സഥാനം നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:11.64364,75.56471|zoom=18}}