സിഎംഎസ് എൽപിഎസ് പാക്കിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് പാക്കിൽ | |
---|---|
വിലാസം | |
പാക്കിൽ പാക്കിൽ പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 10 - 1880 |
വിവരങ്ങൾ | |
ഫോൺ | 0481 230366 |
ഇമെയിൽ | cmslps.pakkil@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33427 (സമേതം) |
യുഡൈസ് കോഡ് | 32100300604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ജിജി ജോൺ |
പ്രധാന അദ്ധ്യാപിക | ജിജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | നസിയ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
13-01-2022 | 33427-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാക്കിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്കോട്ടയം മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പാക്കിൽ സി എം എസ് എൽ പി സ്കൂൾ 1880-ൽ പ്രദേശവാസികളുടെ സഹകരണത്താൽ മിഷനറിമാരാൽ സ്ഥാപിതമായതാണ് പാക്കിൽ പ്രദേശത്തുനിന്നും അടുത്തുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ ഈ വിദ്യാലയം സാക്ഷിയായി എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്നു മികവാർന്ന പഠനപ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് റൂമുകൾ, ബോധവൽക്കരണ ക്ലാസുകൾ,ഐസിടി ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, L S S പരിശീലന ക്ലാസുകൾ,ലൈബ്രറി സൗകര്യം, കലാകായിക പരിശീലനങ്ങൾ, ദിനാചരണങ്ങൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, ശുചിത്വവും ആരോഗ്യപരവുമായ സ്കൂൾ അന്തരീക്ഷം തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.541679, 76.516589 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33427
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ