ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25848 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പറവൂർ താലൂക്കിലെ പറവൂർ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം വളരെ പ്രശസ്തമാണ്

ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ
വിലാസം
നോർത്ത് പറവൂർ

മെയിൻ റോഡ് നോർത്ത് പറവൂർ പി ഒ,
,
683513
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ04842447644
ഇമെയിൽglpgsnparavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്25848 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലിയ എ സലാം
അവസാനം തിരുത്തിയത്
12-01-202225848


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വഴികാട്ടി

{{#multimaps:10.149106,76.227452 |zoom=13}}

ചരിത്രമുറങ്ങുന്ന പറവൂർ നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.തുടർന്ന് വായിക്കുക

== സൗകര്യങ്ങൾ ==
* ഒരേക്കറോളം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..
* സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....
* ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....
* മൂവായിരത്തോളം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിങ്ങും....
* കലാ - കായിക -പ്രവ്യത്തി പരിചയ മേഖലയിൽ പ്രത്യേക പരിശീലനം....
* കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം...
* മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...
* സമീപ സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ആശ്രയിക്കാവുന്ന തരത്തിൽ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന ഡിജിറ്റൽ ക്ലിനിക്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  • രാജപ്പൻ സാർ
  • ചന്ദ്രമതി ടീച്ചർ
  • രാജമ്മ ടീച്ചർ
  • ലില്ലി ടീച്ചർ
  • അശോകൻ സാർ
  • കൃഷ്ണൻ കുട്ടി സാർ.--
  • ഏലിയാമ്മ ജോർജ്
  • ഷൺമുഖൻ സാർ
  • മേരി ടീച്ചർ
  • ബീപാത്തു ടീച്ചർ
  • രാജി ടീച്ചർ
  • മജ്നു ടീച്ചർ
  • വത്സല ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ