കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം | |
|---|---|
കെ കെ എം എൽ പി എസ് വണ്ടിത്താവളം | |
| വിലാസം | |
വണ്ടിത്താവളം വണ്ടിത്താവളം പി.ഒ. , 678534 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 27 - ജൂൺ - 1964 |
| വിവരങ്ങൾ | |
| ഫോൺ | 04923 232130 |
| ഇമെയിൽ | kkmlpsvandithavalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21342 (സമേതം) |
| എച്ച് എസ് എസ് കോഡ് | 21342 |
| യുഡൈസ് കോഡ് | 32060400202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ. |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 211 |
| പെൺകുട്ടികൾ | 218 |
| ആകെ വിദ്യാർത്ഥികൾ | 429 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റഹ്മത്തനീസ.കെ |
| പി.ടി.എ. പ്രസിഡണ്ട് | ദേവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫിയാമ്മ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Kkmlps vandithavalam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 11894 സ്‌ക്വര ഫീറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രൈമറി വിദ്യാലയത്തിൽ 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും വിദ്യാലയത്തിന്റെ മുൻഭാഗത്തിൽ ഒരു സ്മാർട്ട്മുറിയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പത്തു ലാപ്‌ടോപ്പിനൊപ്പം എം എൽ എ ഫണ്ട് ലാപ്ടോപ്പും മൊത്തം പതിനൊന്ന് ലാപ്ടോപ്കളും നാലു പ്രൊജക്ടർ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . ലാബിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തമിഴ് തെൻട്രൽ
- മഴലർ ചൂടി
തലക്കെട്ടാകാനുള്ള എഴുത്ത്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
{{#multimaps:10.669759711348622, 76.75207613999996|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23.5 കിലോമീറ്റർ പെരുമ്പ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 24.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 14.8വഴി പാലക്കാട് കൊടുവായൂർ മീനാക്ഷിപുരം ഹൈ വേ പെരുമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21342
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ. ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ