ജി എം യു പി എസ് ആരാമ്പ്രം

15:01, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47483 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ആരാമ്പ്രം ജി എം യു പി സ്കൂൾ.

ജി എം യു പി എസ് ആരാമ്പ്രം
വിലാസം
ആരാമ്പ്രം

പടനിലം പി.ഓ,
കോഴിക്കോട്
,
673571
സ്ഥാപിതം00 - 00 - 1912
വിവരങ്ങൾ
ഫോൺ0495 2803273
ഇമെയിൽarambramgmups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47483 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു
അവസാനം തിരുത്തിയത്
12-01-202247483


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കോട് ജില്ലയിലെ ആരാമ്പ്രത്തേയും പരിസരപ്രദേശങ്ങളായ പുള്ളിക്കോത്ത് ,കൊട്ടക്കാവയൽ,ചക്കാലക്കൽ പടനിലം,ചോലക്കരത്താഴം പ്രദേശങ്ങളിലെ ജനങ്ങളുടേയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച ആരാമ്പ്രം ജി.എം.യു.പി സ്കൂളിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്.വെണ്ണക്കാട് പ്രവർത്തനമാരംഭിച്ച പള്ലിക്കൂടം 1912 ലാണ് ,ആരാമ്പ്രം മൊക്കത്ത് ഹുസ്സയിന് ഹജിയുടെ പീടികമുറിയിലേക്ക് മാറ്റിയത്. ഏകദേശം 5 വർഷം അവിടെ പ്രവർത്തിച്ച് 1917 മുതൽ ആരാമ്പ്രം ടൗണിന്റെ ഹൃദയ ഭാഗത്തുള്ല വട്ടക്കണ്ടത്തിൽ മുഹമ്മദ് സാഹിബിൻറെ സ്ഥലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു

vujuvi

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ താഴെ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിൽ 9 എണ്ണം സ്മാർട്ട് ക്ലാസ് മുറികൾ, ഒരു കളിസ്ഥലവും ഒരു ബയോഗ്യാസ് പ്ലാൻറും വിദ്യാലയത്തിനുണ്ട്.

ഒരു  കമ്പ്യൂട്ടർ ലാബും

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പ‍ർ പേര് കാലം
1 മുഹമ്മദ് കെ
2 യശോദ കെ
3 ടി കെ അസ്സയിൻ
4 ശ്രീധരൻ നായർ
5 അയമ്മദ് കുട്ടി
6 ശ്രീധരൻ കെ
7 അമ്മദ് കെ
8 ഗോപാലൻ പി
9 അമ്മിണിയമ്മ ടി കെ
10 അബ്ദുറഹിമാൻ വി
11 മൊയ്തീൻ കുട്ടി പി
12 ശ്രീനിവാസൻ പി
13 ഷറഫുദ്ദീൻ യു
14 മോഹൻ ദാസ്
15 സുരേഷ് ബാബു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ പി കുഞ്ഞാമു(എഴുത്തുകാരൻ)
  • പ്രൊ.വി മാമുക്കോയ ഹാജി

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_ആരാമ്പ്രം&oldid=1260970" എന്ന താളിൽനിന്ന് ശേഖരിച്ചത്