പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ | |
---|---|
പ്രമാണം:IMG 1537452823811.jpg | |
വിലാസം | |
പാക്കടപ്പുറായ കൂരിയാട് പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9847491086 |
ഇമെയിൽ | pmsamupsvk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19887 (സമേതം) |
യുഡൈസ് കോഡ് | 32051300107 |
വിക്കിഡാറ്റ | Q64566909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 386 |
പെൺകുട്ടികൾ | 420 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജിത്ത് . എ.പി |
പി.ടി.എ. പ്രസിഡണ്ട് | അബൂൾ റസാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ മാധവൻ |
അവസാനം തിരുത്തിയത് | |
12-01-2022 | 19887 |
ചരിത്രം
1976 ജൂൺ 1 ന് കൂളിപ്പിലാക്കൽ മുഹമ്മദ് ഹാജി സ്ഥാപക മാനേജരായി ആരംഭം. തുടർന്ന് അദ്ദേഹത്തിന്റെ മകൻ കൂളിപ്പിലാക്കൽ കുഞ്ഞാലി ഹാജി മാനേജരാവുകയും അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മകൻ മുഹമ്മദ് ഷരീഫ് മാനേജരാവുകയും ചെയ്തു. പാക്കട അലവി മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .തുടർന്ന് ഐ. കെ അബൂബക്കർ മാസ്റ്റർ, ശ്രീമതി സുധർമ്മ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി . എ.പി ഷീജിത്ത് മാസ്റ്റർ ആണ് നിലലെ പ്രധാനാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
മനോഹരവും അകർഷണീയവുമായ കെട്ടിടങ്ങൾ.വിശാലമായ കളിസ്ഥലം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്കൂൾ ബസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- NERKAZHCHA
- വിദ്യാരംഗം കലാ സാഹിത്യ വേദി
- [[പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്
- [[പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ/photos|photos
വഴികാട്ടി
സ്‍കൂളിലേക്കുള്ള വഴി
- മലപ്പുറം വേങ്ങരയിൽനിന്നും 5കി മി വടക്കുമാറി.പക്കടപ്പുറായ എന്ന സ്ഥലത്ത്.വേങ്ങരയിൽനിന്നും ബസ് സൗകര്യം.
{{#multimaps: 11°3'54.68"N, 75°57'20.92"E |zoom=18 }}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19887
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ