ജി.എം.യു.പി.സ്കൂൾ കക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.സ്കൂൾ കക്കാട് | |
---|---|
വിലാസം | |
Kakkad ജി.എം.യു.പി. സ്കൂൾ കക്കാട് , Kakkad പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0494 2463809 |
ഇമെയിൽ | gmupskakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19441 (സമേതം) |
യുഡൈസ് കോഡ് | 32051200205 |
വിക്കിഡാറ്റ | Q64567490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂരങ്ങാടി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 404 |
പെൺകുട്ടികൾ | 399 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അയ്യൂബ് എം.ടി |
പി.ടി.എ. പ്രസിഡണ്ട് | ഇഖ്ബാൽ കല്ലിങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫീദ നസീർ |
അവസാനം തിരുത്തിയത് | |
11-01-2022 | 19441 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി കക്കാട് സ്കൂൾ
ചരിത്രം
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്.
കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
കേരള സർക്കാർ വിദ്യാഭാസ വകുപ്പ്
മുൻ സാരഥികൾ
കേശവൻ മാസ്റ്റർ,ഒ ഹസ്സൻ മാസ്റ്റർ,വി ഭാസ്കരൻ മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ, രാജമ്മ ടീച്ചർ ,മോഹനൻ മാസ്റ്റർ, ജമുന ടീച്ചർ,സുലേഖ ടീച്ചർ
കവിയും അധ്യാപകനുമായ സുകുമാർ കക്കാട് ,അറബി ഭാഷാ പണ്ഡിതനായ കക്കാട് അബ്ദുള്ള മൗലവി
ചിത്രശാല
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
{{#multimaps: 11.0327316,75.9377677 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19441
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ