എ.യു.പി.എസ്. വാളൽ കോട്ടത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വാളൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് യു പി എസ് വാളൽ . ഇവിടെ 209 ആൺ കുട്ടികളും 178പെൺകുട്ടികളും അടക്കം 387 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എ.യു.പി.എസ്. വാളൽ കോട്ടത്തറ | |
---|---|
വിലാസം | |
വാളൽ വാളൽ , മാടക്കുന്ന് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04936 251000 |
ഇമെയിൽ | valalupskottathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15247 (സമേതം) |
യുഡൈസ് കോഡ് | 32030300303 |
വിക്കിഡാറ്റ | Q64522333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടത്തറ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ്ബാബു എം എൻ |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ |
അവസാനം തിരുത്തിയത് | |
13-01-2022 | 15247HM |
ചരിത്രം
ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും എഴുതപ്പെട്ടതാവണം.വിദ്യാലയത്തിന്റെ രേഖകളിൽ നിന്നും 1949 ആണ് തുടക്കവര്ഷമായി കാണുന്നത് എന്നാൽ 1947 ൽ തന്നെ മങ്കുഴി തറവാട്ടിൽ അറപ്പുരയിൽ വിദ്യാലയം ആരംഭിച്ചു പിന്നീട് നിലവിലെ വീദ്യാലയത്തിന്റെ റോഡിനു താഴെ വയൽ കരയിൽ ഓലപ്പുരയിൽ സ്ഥാപനം തുടങ്ങി എന്നും പറയപ്പെടുന്നു .
സ്വാതന്ത്ര സമരകാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വയനാട്ടിൽ ജിനചന്ദ്ര ഗൗഡരുടെ നേതൃത്വത്തിൽ ധാരാളം വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി ഈ പ്രദേശത്തെ ജന്മി കൂടിയായ ജിനചന്ദ്രൻ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുകയും നടത്തിപ്പിന് പ്രാദേശിക കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയിതു മക്കുഴി വട്ട അബുബക്കർ സാമാന്യ0 ഭേദപ്പെട്ട കർഷകനും സാമൂഹ്യ സേവന തല്പരനും സംഘാടകനും നേതാവുമായിരുന്നു .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.668732994378932, 76.01370695166601|zoom=13}}
- വാളൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകല�