ടി എസ് സി എൽ പി എസ് തായിക്കാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി എസ് സി എൽ പി എസ് തായിക്കാട്ടുകര | |
---|---|
വിലാസം | |
തായിക്കാട്ടുകാര തായിക്കാട്ടുകാര പി.ഒ. , 683106 , എറണാകുളം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഇമെയിൽ | tsclpsaluva6@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25232 (സമേതം) |
യുഡൈസ് കോഡ് | 32080101723 |
വിക്കിഡാറ്റ | Q99509639 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ചൂർണ്ണിക്കര |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി എൻ ഇ |
പി.ടി.എ. പ്രസിഡണ്ട് | സിറാജുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത് |
അവസാനം തിരുത്തിയത് | |
15-01-2022 | Rajeshtg |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തായിക്കാട്ടുകാര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എസ് സി എൽ പി സ്കൂൾ
ചരിത്രം
1984 ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തായിക്കാട്ടുകര ജമാഅത്ത് എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയുന്നത്. വിശാലമായ ഗ്രൗണ്ട് ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ്. ആരെയും ആകർഷിക്കുന്ന സ്കൂൾ അന്തരീക്ഷമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മേരി ടി കെ
- പ്രേമലത എം സി
- സുഹറാബീവി ഇ ഒ
- ഷാന്റി പി എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധിക വിവരങ്ങൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.087595,76.350759 | width=900px |zoom=18}}
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25232
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ