ടി എസ് സി എൽ പി എസ് തായിക്കാട്ടുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആണ്. നിർദ്ധനരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1500 - ഓളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഇവിടുന്ന് പഠിച്ച പോയ കുട്ടികൾ വിവിധ മേഖലയിൽ ജോലി ചെയ്തു വരുന്നു. 10 അധ്യാപകർ ഇവിടെ നിന്ന് റിട്ടയർ ചെയ്ത് പോയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികൾ കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു  നൂറിൽ . അധികം കുട്ടികളാവുകയും  അൺ എക്കണോമിക്കൽ എന്ന അവസ്ഥ മാറുകയും ചെയ്‌തു

ജോർജ് ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-ൽ പുതിയ സ്കൂൾ കെട്ടിടം പണിതു.