സഹായം Reading Problems? Click here


ടി എസ് സി എൽ പി എസ് തായിക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
(25232 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി എസ് സി എൽ പി എസ് തായിക്കാട്ടുകര
Tsc-lps-school-pic.jpg
വിലാസം
ടി എസ് സി എൽ പി എസ്,

തായിക്കാട്ടുകര പി ഓ,

ആലുവ 6

തായിക്കാട്ടുകര
,
683106
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9400523969
ഇമെയിൽtsclpsaluva6@gmail.com
കോഡുകൾ
സ്കൂൾ കോഡ്25232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലആലുവ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം7
പെൺകുട്ടികളുടെ എണ്ണം12
വിദ്യാർത്ഥികളുടെ എണ്ണം19
അദ്ധ്യാപകരുടെ എണ്ണം1
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBindu Abraham
പി.ടി.ഏ. പ്രസിഡണ്ട്Mujeeb Rahiman
അവസാനം തിരുത്തിയത്
11-01-201925232


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

1984 ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തായിക്കാട്ടുകര ജമാഅത്ത് എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആണ്. നിർദ്ധനരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1500 - ഓളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഇവിടുന്ന് പഠിച്ച പോയ കുട്ടികൾ വിവിധ മേഖലയിൽ ജോലി ചെയ്തു വരുന്നു. 10 അധ്യാപകർ ഇവിടെ നിന്ന് റിട്ടയർ ചെയ്ത് പോയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികൾ കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു.

ജോർജ് ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-ൽ പുതിയ സ്കൂൾ കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയുന്നത്. വിശാലമായ ഗ്രൗണ്ട് ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ്. ആരെയും ആകർഷിക്കുന്ന സ്കൂൾ അന്തരീക്ഷമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേരി ടി കെ
  2. പ്രേമലത എം സി
  3. സുഹറാബീവി ഇ ഒ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...