ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി GMLPS TIRURANGADI , തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpstgi@gmail.com |
വെബ്‍സൈറ്റ് | gmlpstgi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19412 (സമേതം) |
യുഡൈസ് കോഡ് | 32051200202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂരങ്ങാടി മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മജ വി |
പി.ടി.എ. പ്രസിഡണ്ട് | ഇസ്ഹാക്ക് തോട്ടുങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
11-01-2022 | Mohammedrafi |
ചരിത്രം
1924 ആരംഭിച്ച് 17 -ാം വയസ്സിലേക്ക് കടക്കുന്ന ഈ വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തര ശാലമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . സ്വന്തമായി ലഭിച്ച പതിനഞ്ചിന്റ് സ്ഥലത്ത് ജില്ലാപഞ്ചായത്ത് എന്ന് എസ്.എ. ) പി.വി. അബ്ദുൽ വ എം.പി , കുട്ടി അഹമ്മദ് കുട്ടി എൽ എ എന്നിവരുടെ ചാലകൾ ഉപയോഗിച്ച് മൂന്ന് നിലകളിലായി പതിമൂന്ന് ക്ലാസ് മുറികൾ നിർമ്മിച്ചു . ഈ പുതിയ കെട്ടിട ത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് . പി.വി അബ്ദുൽ വഹാബ് എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന രണ്ട് കമ്പ്യൂട്ടറുകളും നമ്മുടെ വിദ്യാ യത്തിന് ലഭ്യമായിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രധാന അദ്ധ്യാപിക
PADMAJA V
PSITC
RABEEH MOHAMED MT
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19412
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ