ഗവ. യു പി എസ് കാട്ടായിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskattayikonam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കാട്ടായിക്കോണം
വിലാസം
കാട്ടായിക്കോണം

ഗവ. യു പി എസ് കാട്ടായിക്കോണം ,കാട്ടായിക്കോണം
,
കാട്ടായിക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0472 411488
ഇമെയിൽgupskattayikonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43452 (സമേതം)
യുഡൈസ് കോഡ്321403003702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംനഗരസഭ തിരുവനതപുരം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ567
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം നഹാസ്
പി.ടി.എ. പ്രസിഡണ്ട്ഷിനു രാജ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശാരി
അവസാനം തിരുത്തിയത്
11-01-2022Gupskattayikonam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് . കൂടുതൽ വായനക്ക്

1916 മെയ് 23 നാണു "കുടിപ്പള്ളിക്കൂട"മായാണ് സ്ഥാപിതമായത് .1947 മെയ് 19 നു ഒരു പ്രതിഫലവും വാങ്ങാതെ ശ്രീ കിട്ടുമുതലാളി ഇതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു ,1957 മെയ് 26 നു അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു സ്കൂലിന്ടെ ആദ്യത്തെ എച്ച് എം ആയി ശ്രീ കുട്ടൻപിള്ളയും ,സ്കൂളിൽ ആദ്യം ചേർന്ന കുട്ടി കെ ഗംഗാധരനും ആയിരുന്നു .ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ യൂ പി തലം വരെ മലയാളത്തിനു പുറമെ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു ,എല്ലാ ക്ലാസ്സിലും കൂടി  ആകെ അഞ്ഞുറോളം കുട്ടികൾ പഠനം നടത്തിവരുന്നു ,മുപ്പതോളം അധ്യാപകരും ,അനധ്യാപകരും പ്രവർത്തിക്കുന്നുണ്ട് .സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.603757846930742, 76.89823441897829| zoom=18 }}