സി എം എസ് എൽ പി എസ് മേച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് മേച്ചാൽ | |
---|---|
വിലാസം | |
മേച്ചാൽ മേച്ചാൽ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 05 - 06 - 1958 |
വിവരങ്ങൾ | |
ഇമെയിൽ | hmcmslpsmechal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32218 (സമേതം) |
യുഡൈസ് കോഡ് | 32100200504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Shanty L George |
പി.ടി.എ. പ്രസിഡണ്ട് | sam george |
എം.പി.ടി.എ. പ്രസിഡണ്ട് | susan hezakiel |
അവസാനം തിരുത്തിയത് | |
12-01-2022 | 32218-hm |
ചരിത്രം
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേവലം കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കടന്നു വന്നത് . കോട്ടയം ജില്ലയിൽ , മീനച്ചിൽ താലൂക്കിൽ , മൂന്നിലവ് വില്ലേജിൽ ,മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ മേച്ചാൽ സെന്റ് .തോമസ് സി .എസ് .ഐ പള്ളിവക സ്ഥലത്ത് 1957-)൦ ആണ്ട് ഈ സ്കൂൾ സ്ഥാപിതമായി .09 .11 .1960 ൽ അംഗീകാരം ലഭിച്ചു .
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മലനിരകളും കുന്നിൻ ചെരിവുകളും കാവൽ നിൽക്കുന്ന സ്കൂളാണിത് . അമ്പതു വയസു കഴിഞ്ഞ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയ അനേകം പ്രതിഭകൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു . ഇപ്പോൾ ഈ സ്കൂളിൽ 36 കുട്ടികൾ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.768971,76.797763 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി എം എസ് എൽ പി എസ് മേച്ചാൽ