സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശൂർ ജില്ലയിൽ സ്ഥിതി ചെയുന്ന ആളൂർ ഗ്രാമം കുന്നുകളും സമതല പ്രദേശങ്ങളും ചേർന്ന താരതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്.  1941ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആളൂർ പഞ്ചായത്തിലെ 21 ആം വാർഡിലാണ് ഇത് സ്ഥിതിചെയുന്നത്. തികച്ചും ഉൽപ്രേദേശമായിരുന്ന ഈ പരിസരത്തു വിദ്യഭ്യാസത്തിനു യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ സ്ഥലത്തെ ഏതാനും വ്യക്തികളുടെ പരിശ്രമ ഫലമായാണ് ഈ വിദ്യാലയം ഉണ്ടായതു. ആദ്യ കാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു.സാമൂഹിക സാംസകാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പലരും ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്നവരാണ്.

സി എൽ പി എസ് ആളൂർ
വിലാസം
ആളൂർ

ആളൂർ
,
വെള്ളാംഞ്ചിറ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഇമെയിൽclpsaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23509 (സമേതം)
യുഡൈസ് കോഡ്32070900501
വിക്കിഡാറ്റQ64088088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവർഷ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്നസീമ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ രാധ കൃഷ്ണൻ
അവസാനം തിരുത്തിയത്
10-01-2022Clpsaloor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ _പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

sl no name from tp
1
2
3
4

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.315565956523121,76.29637236921893|10.315342/76.296369=}}

"https://schoolwiki.in/index.php?title=സി_എൽ_പി_എസ്_ആളൂർ&oldid=1232361" എന്ന താളിൽനിന്ന് ശേഖരിച്ചത്