ജി. എച്ച്. എസ്. എസ്. പാക്കം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന് പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
| ജി. എച്ച്. എസ്. എസ്. പാക്കം | |
|---|---|
| വിലാസം | |
കാസറഗോഡ് 671316 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 26 - 07 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04672274400 |
| ഇമെയിൽ | 12011pakkam@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12011 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലതിക എം |
| പ്രധാന അദ്ധ്യാപകൻ | നാരായണൻ ബി വി |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 12011 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. [[
സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ
ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ
ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം
കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ
ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ
എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.
എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./ചരിത്രം| കൂടുതൽ വായിക്കുക]]
ഭൗതികസൗകര്യങ്ങൾ
3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- സ്ക്കൂള് സേഫ്റ്റി പട്രോൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
കൂടുതൽ അറിയാൻ
മാനേജ്മെന്റ്
സർക്കാര് വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 10.7.1955-6.10.1958 | ടി.കണ്ണൻ |
| 13.10.1958-25.7.1961 | കെ. ഷെയ്ക്ക് എബ്രഹാം |
| 1.8.1961-14.9.1963 | പി. കുഞ്ഞമ്പു നായർ |
| 14.9.1963-4.6.1964 | കെ.വി. ഗോവിന്ദൻ നമ്പ്യാർ |
| 5.6.1964-9.6.1965 | പി. പത്മനാഭൻ നായർ |
| 1966-21.7.1967 | ജെ.എ. കുഞ്ഞികൃഷ്ണൻ നായർ |
| 21.7.1967-1.3.1975 | എന്. മാധവൻ നായർ |
| 1.3.1975-1983 | കെ.കെ. മോഹൻ കുമാർ |
| 15.6.1984 | ടി. കെ. സുകുമാരി കുട്ടി |
| 15.6.1984-8.6.1987 | പി. നാരായണൻ ബ്രാന്തിരി |
| 8.6.1987 | എ. കണ്ണൻ |
| 18.10.1993-23.6.1994 | സത്യഭാമ.എം |
| 1.7.1994-2.8.1994 | ശുഭ.കെ.വി |
| 8.8.1994-22.5.1995 | പി.സൗദാമിനി |
| 6.6.1995-10.10.1995 | എസ്.ഗോപിനാഥൻ പിള്ള |
| 1.11.1995-31.5.1997 | എൻ.കുഞ്ഞാലിക്കുട്ടി |
| 5.6.1997-13.5.1998 | എം.കെ.നിർമ്മല |
| 13.5.1998-31.3.01 | എന്.ശിവരാജൻ |
| 30.5.2001-8.11.2006 | പ്രമോദ.ടി |
| 9.2.2007-7.5.07 | മേരി പ്രജ.എം.ആർ |
| 4.12.2007 -2.6. 08 | ദിനേശൻ .എം |
| 3.6.2008-12.12. 08 | വത്സമ്മ ജോസഫ് |
| 16.12.2008 - 15.6.09 | രാമചന്ദ്രൻ വി.വി |
| 17.6.2009 - 3.4.2010 | എം. ഭാസ്കരൻ |
| 8.4.2010 - 3.7.2012 | കെ.പ്രഭാകരന് |
| 1.9.2012-12.6.2013 | വേണുഗോപാലൻ.ടി.കെ. |
| 13.6.2013-02.06.2015 | രാജഗോപാലൻ.ഇ.പി |
| 13.6.2013-03.06.2016 | ദാക്ഷായണി എം |
| 04.06.2016-03.08.2016 | വിജയൻ പി ടി |
| 04.06.2016 | മാധവൻ.എം.ടി |
| 04.06.2017 | സുധാകരൻ.വി |
| 01.06.2018-01.06.20 | വിനോദ് പുതിയപുരയിൽ |
| 02.06.20 | നാരായണൻ ബി വി |
നേട്ടങ്ങൾ
ഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:12.3974,75.0593 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|