ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചാങ്ങമല എന്ന സ്ഥലത്തുള്ള എയിഡഡ് സ്കൂളാണ്.

ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
വിലാസം
ചാങ്ങമല, വെണ്മണി

ചാങ്ങമല, വെണ്മണി
,
Venmony പി.ഒ.
,
689509
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഇമെയിൽealpschangamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36328 (സമേതം)
യുഡൈസ് കോഡ്32110301304
വിക്കിഡാറ്റQ87479138
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ8
അദ്ധ്യാപകർ2
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറേയിച്ചൽ മാത്യു
പി.ടി.എ. പ്രസിഡണ്ട്സുനി മോൻസി
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
10-01-2022Ealpschangamala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാവിഹീനരായ ഒരു പറ്റം പിന്നോക്കസമുദായക്കാർ താമസിച്ചിരുന്നസ്ഥലമായിരുന്നുചാങ്ങമല.മാർത്തോമ്മാസഭയിലെസുവിശേഷവേലയുടെ ആരാധനയ്ക്കായി തറയിലേത്ത്മലയിൽ വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിസ്വന്തംഭൂമിയിൽ മൺഭിത്തിയുംഓലഷെഡോഡുംകൂടിഒരുചെറിയകെട്ടിടംപണിതു 1885-ൽകീരിക്കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ഇവിടെ ഒരുചെറിയപള്ളിക്കൂടത്തിന്ആരംഭമിട്ടു. തറയിലേത്ത് വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിഈസ്ഥലംമാർത്തോമ്മാസഭയ്ക്ക്ഇഷ്ടദാനമായിനൽകി.
1924 ൽ മാർത്തോമ്മസുവിശേഷസംഘത്തിൻറഉടമസ്ഥതയിൽചാങ്ങമല ഇ.എ.എൽ.പി.എസ് എന്നപേരിൽ ഈ പള്ളിക്കൂടം ഒരു പൂർണ്ണപ്രൈമറിസ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കുടിവെളളക്കിണർ
  • ടൈലിട്ട വൈദ്യുതീകരിച്ചക്ലാസ്മുറികൾ.
  • വൃത്തിയുള്ള ടൈലിട്ട പാചകപ്പുര
  • വൃത്തിയുള്ളതും ടൈലിട്ടതൂമായ ശുചിമുറികൾ.
  • മഴവെള്ളത്തെ കിണറിൽ എത്തിക്കാനുള്ള സംവിധാനം.
  • ശുദ്ധജലലഭ്യതക്ക് കിണർ,പൈപ്പ്എന്നിവ
  • വണ്ടി പാർക്കിങ്ങിനായി ചെറിയ ഒരു ഏരിയ ഉണ്ട്...
  • കുുട്ടികൾക്ക് കളിക്കാനായി സ്ഥലം...

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മാനേജ്മെന്റ്

തിരുവല്ല ആസ്ഥാനമായ എം ടി &ഇ എ സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.46 വിദ്യായാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.. ശ്രീമതി ഡോ. സൂസമ്മ മാത്യു കോർപറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു..

മുൻ സാരഥികൾ

SL NO NAME YEAR
1 ശ്രീമതി.എ.എം സാറാമ്മ 1998 2003
2 ശ്രീ. എൻ.വി കോശി 2003
3 ശ്രീ.ഷാജൻ.പി.സഖറിയ
5 ശ്രീമതി.അന്നമ്മ ജോർജ്ജ് 2015 2018
6 റൂബി ജോസഫ് 2018 2019
7 ഷീലു ജോയ് 2019 2020
8 ആനി തോമസ് . 2020 2021

നേട്ടങ്ങൾ

  • ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിലുളള സമ്മാനങ്ങൾ
  • LSS സ്കോളർഷിപ്പ് വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.എം.എ.ഉമ്മൻ (സാമ്പത്തിക ശാസ്ത്രജ്ഞൻ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.സ്കൂൾ_ചാങ്ങമല&oldid=1227064" എന്ന താളിൽനിന്ന് ശേഖരിച്ചത്