എ.എൽ.പി.എസ് പുലാക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുലാക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.കൂടുതൽ വായിക്കുക
| എ.എൽ.പി.എസ് പുലാക്കോട് | |
|---|---|
| വിലാസം | |
പുലാക്കോട് പുലാക്കോട് പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | alpspulakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24644 (സമേതം) |
| യുഡൈസ് കോഡ് | 32071302101 |
| വിക്കിഡാറ്റ | Q64089044 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 59 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാത. ഒ |
| പി.ടി.എ. പ്രസിഡണ്ട് | ഹാജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രമിത |
| അവസാനം തിരുത്തിയത് | |
| 08-01-2022 | 24644 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മാനേജർമാർ
ആദ്യത്തെ മാനേജർ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരായിരുന്നു.കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
100 വർഷത്തോളം പ്രായമുള്ള കെട്ടിടം .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.കൂടുതലറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.മാധവൻ കുട്ടി മാസ്റ്റർ - എ.ഇ.ഒ കൂടുതലറിയാൻ
- ഡോ.ചന്ദ്രൻ മേനോൻ - സ്കൂൾ മാനേജർ (എ.എൽ.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിൻസിപ്പാൾ
- റിട്ട.കേണൽ.ടി.എസ്.എസ്.നായർ
- റിട്ട.കേണൽ.രാജൻ നായർ
- ശ്രീ.ടി.ശിവശങ്കരൻ നായർ - ഉപനിഷദ് പണ്ഡിതൻ
- റിട്ട.ക്യാപ്റ്റൻ.രാധാകൃഷ്ണൻ
- ഡോ.കേശവദാസ് (പി.എച്ച്.ഡി)
- ശ്രീ.എൻ.കേശവൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
- ശ്രീ.എ.ബാലകൃഷ്ണൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
- ശ്രീ.എ.കുട്ടിനാരായണൻ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
- ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
- ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
- ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
- ശ്രീ.പി.പി.മത്തായി - റിട്ട.ട്രഷറി ഓഫീസർ
- സി.ഗ്രേസി- അധ്യാപിക(ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്,ചേലക്കര)
- ശ്രീ.രാജേഷ്(എഞ്ചിനീയർ)
- ശ്രീ.രാമദാസ്(എഞ്ചിനീയർ)
- ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയർ)
- ശ്രീ.റെനിൽ പീറ്റർ(എഞ്ചിനീയർ)
- ഡോ.ശോഭ.യു
- ഡോ.സുധീർ.യു
- ഡോ.ജിഷ്ണു
- ഡോ.ധന്യ
- സ്വപ്ന -അധ്യാപിക (എസ്.എം.ടി.എച്ച്.എസ്.എസ്,ചേലക്കര)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.672124,76.36252|zoom=12}}