വിശാലമായ കമ്പ്യൂട്ടർ റൂം

സ്കൂളിലെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആർജിക്കുന്നതിനായി ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു  

ഗണിത ലാബ്

പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് .

ഗതാഗത സൗകര്യം

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്

സ്മാർട്ട് ക്ലാസ് റൂം

വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം