ജി എൽ പി എസ് കല്ലുമുക്ക്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കല്ലുമുക്ക് | |
|---|---|
| വിലാസം | |
കല്ലുമുക്ക് നൂൽപ്പുഴ പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04936 270024 |
| ഇമെയിൽ | glpskallumukku@gmail.com |
| വെബ്‍സൈറ്റ് | www.schoolwiki.in/15352 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15352 (സമേതം) |
| യുഡൈസ് കോഡ് | 32030200509 |
| വിക്കിഡാറ്റ | Q64522819 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂൽപ്പുഴ |
| വാർഡ് | 07 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കമലാദേവി എം കെ |
| പി.ടി.എ. പ്രസിഡണ്ട് | ശിവരാമൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പത്മ.കെ.കെ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 15352 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുമുക്ക്. ഇവിടെ 27 ആൺ കുട്ടികളും 21 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ സ്സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- 1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- 1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ, ഓഫീസ്,സ്റ്റാഫ് മുറി, സ്റ്റോർ മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.
- കമ്പ്യൂട്ടർ പഠനത്തിനായി 3 ലാപ്ടോപ്പുംകുട്ടികൾക്കായി 31 ലാപ്ടോപ്പും ഉണ്ട്.
- നെറ്റ് സൗകര്യം ലഭ്യമാണ്.
- സ്റ്റേജ്, പാചകപ്പുര, ടോയ്ലററ്, യൂറിനൽസ് ,ഹാൾ എന്നിവയുണ്ട്.
- കുടിവെള്ളസൗകര്യം ഉണ്ട്.
- ചുറ്റുമതിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ബി. വിജയമ്മ | 2003-2005 |
| 2 | പി.കെ. രാമചന്ദ്രൻ | 2005-2006 |
| 3 | ആലിസ് റീത്ത | 2006-2009 |
| 4 | മേരി ഒ.വി | 2009-2016 |
നിലവിലുള്ള അധ്യാപകർ
| പേര് | തസ്തിക | ഫോൺ നമ്പർ |
|---|---|---|
| ഷീല തോമസ് | പ്രധാന അധ്യാപിക | 8547846126 |
| വേണുഗോപാലൻ | പി ഡി ടീച്ചർ | 9400042611 |
| ബിന്ദു പി കെ | പി ഡി ടീച്ചർ | 9048636903 |
| ശ്യാമള പി ജി | എൽ പി എസ് എ | 9496668962 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.67654485004872, 76.33617970951668 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15352
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ