ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര | |
---|---|
വിലാസം | |
വടകര LITTLE FLOWER L.P.SCHOOL VADAKARA , ഒലിയപ്പുുറം പി.ഒ. , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0485 2250872 |
ഇമെയിൽ | vadakaralittleflowerlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28313 (സമേതം) |
യുഡൈസ് കോഡ് | 32080600310 |
വിക്കിഡാറ്റ | Q99510060 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 117 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ലിസ്സി സിറിയക്ക് |
പി.ടി.എ. പ്രസിഡണ്ട് | ജോബി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ രാജു |
അവസാനം തിരുത്തിയത് | |
06-01-2022 | 28313 |
................................
ചരിത്രം
വടകര പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി 06/06/1932 -ൽ LITTLE FLOWER L. P. SCHOOL ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ. 145കുട്ടികൾക്ക് പ്രവേശനം നല്കി ആരംഭിച്ച ഈ സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972 -1973 വർഷത്തിലാണ്. 627 കുട്ടികൾ പഠനം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ 221 കുട്ടികൾ പഠനം നടത്തുന്നു.പാഠ്യേതരപ്രവർത്തനങ്ങളായ കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ചനിലവാരം പുലർത്തുന്നു. L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ L.S.S. Scholarship നേടി.
ഭൗതികസൗകര്യങ്ങൾ
play ground
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/ ദിനാചരണങ്ങൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്.അദ്ധ്യാപകർ :
- സി .അന്നമ്മ ജോസഫ്
- സി.അൽഫോസ് തോമസ്
- സി. ജെസിക്കുട്ടി ജോസഫ്
നേട്ടങ്ങൾ
1.ധാരാളം കുട്ടികൾ താൽപര്യത്തോടെ സ്കൂളിലേയ്ക്ക് കടന്നു വരുന്നു 2.പാഠ്യ,പാഠ്യേതരപ്രവർത്തനങ്ങളിൽ മികവു പുലർത്താൻ കഴിയുന്നു. 3.L.S.S.സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.877566, 76.574632|zoom=18}}
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28313
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ