ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിൽ കലയുടെ കേദാരം എന്ന പേരിൽ ഒരു ആർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഈ സ്ക്കൂളിലെ മാത്രമല്ല, തൊട്ടടുത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദ്യാലയത്തിലെ സംഗീതാദ്ധ്യാപകൻ ശ്രീ. പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കിയ കലയുടെ കേദാരം സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമെന്നു പറയാം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം