ഉള്ളടക്കത്തിലേക്ക് പോവുക

ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46317 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്
വിലാസം
നീരേറ്റുപുറം

നീരേറ്റുപുറം പി.ഒ.
,
689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1896
വിവരങ്ങൾ
ഇമെയിൽanmtlps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്46317 (സമേതം)
യുഡൈസ് കോഡ്32110900305
വിക്കിഡാറ്റQ87479646
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുനിത സുബാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജിജി രാജു
അവസാനം തിരുത്തിയത്
05-01-202246317


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം.

ചരിത്രം

         ആനപ്രമ്പാൽ  വടക്ക്  ശാസ്താങ്കൽ അമ്പലത്തിന്  സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ്  ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ  കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി.  1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
  

.......................

ഭൗതികസൗകര്യങ്ങൾ

.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എൻ.ജി മേരിക്കുട്ടി (2001 -2002)
മാത്യു റ്റി .കെ    (2002 -2010) 
കുഞ്ഞമ്മ എം.ഐ (2010 -2011)
മാത്യു റ്റി .കെ    (2011 -2017) 
സാറാമ്മ .റ്റി     (2017 -2019)
  1. ......
  2. ......
  3. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.367025, 76.482472 | width=800px | zoom=16 }} ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.733"N, 76°30'44.406"E