ജി.എൽ.പി.എസ് പാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14504 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പാനൂർ
വിലാസം
പാനൂർ

ഗവ. എൽ പി സ്കൂൾ പാനൂർ,പാനൂർ
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0490 2317474
ഇമെയിൽglppanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14504 (സമേതം)
യുഡൈസ് കോഡ്32020600301
വിക്കിഡാറ്റQ64456788
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ77
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ77
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള കെ. ആർ
പി.ടി.എ. പ്രസിഡണ്ട്പി. പി ഉണ്ണിക്കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
19-01-202214504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്.

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നിലവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 7 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയും ജോലി ചെയ്യുന്നു. നിരവധി വർഷങ്ങളായി പഠന രംഗത്തും പാഠ്യേതരരംഗങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 14 കുട്ടികൾക്ക് എൽ എസ്‌ എസ്‌ സ്കോളർഷിപ്പ് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ പരമാവധി ശ്രമം നടത്തുന്നുണ്ട്. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എസ്‌ എം സി / പിടിഎ, വികസനസമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരും അധ്യാപകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. പാനൂർ നഗരഹൃദയത്തിലെ ഈ വിദ്യാലയം പൊതുവിദ്യാലയ മികവിനും മുന്നേറ്റത്തിനും മാതൃകയായി വർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.761215583873941, 75.57759471390321 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പാനൂർ&oldid=1335376" എന്ന താളിൽനിന്ന് ശേഖരിച്ചത്