ജി എൽ പി എസ് കോടാലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി എൽ പി എസ് കോടാലി | |
|---|---|
| പ്രമാണം:23223.jpg | |
| വിലാസം | |
കോടാലി പി. ഒ പാഡി കോടാലി പി.ഒ. , 680699 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskodaly699@gmail.com |
| വെബ്‍സൈറ്റ് | https://youtu.be/bvOOHPYrCt0 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23223 (സമേതം) |
| യുഡൈസ് കോഡ് | 32070801301 |
| വിക്കിഡാറ്റ | Q64091527 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 593 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ധുമിനി കെ ജെ |
| പി.ടി.എ. പ്രസിഡണ്ട് | പി എസ് പ്രശാന്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | സവിത ജനൻ |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 23223sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1952-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങൾ സ്കൂളിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്.മികച്ച P.T.A ക്കുള്ള സംസ്ഥാന അവാർഡും,ദേശീയ അധ്യാപക അവാർഡും,വനമിത്ര പുരസ്കാരവും,കേരള സിറ്റിസൺ ഫോറം അവാർഡും,ഔഷധ കേരളം അവാർഡും,ഉപജില്ലാ അവാർഡുകളും നേടിക്കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിത്തീരാൻ സ്കൂളിന് കഴിഞ്ഞു.600 ൽ അധികം വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.374928,76.376665|width=800px|zoom=16}}