ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. മേക്കടമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28404mekkadampu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. മേക്കടമ്പ്
വിലാസം
MEKKADAMPUപി.ഒ,
,
682316
വിവരങ്ങൾ
ഫോൺ9946700753
ഇമെയിൽgovtlpsmekkadampu@gmail.com
കോഡുകൾ
സ്കൂൾ കോഡ്28404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUNITHA M L
അവസാനം തിരുത്തിയത്
11-01-202228404mekkadampu


പ്രോജക്ടുകൾ



................................

ചരിത്രം

വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺ‌ഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

പൂർണമായ ചുറ്റുമതിൽ , കളിസ്ഥലം , ശുദ്ധജല സംവിധാനം , ഫാൻ ,ലൈറ്റ് , കമ്പ്യൂട്ടർ ലാബ്‌ , പാചകപ്പുര , ലൈബ്രറി , മൈക് സെറ്റ് , വേണ്ടത്ര ടോയലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റെയ്നി കെ സി
  2. ജെസ്സി സി എബ്രഹാം
  3. കുര്യാക്കോസ്‌ പി വി

നേട്ടങ്ങൾ

കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ് സ്കോളർഷിപ് നേടിയിട്ടുണ്ട് . 2013 - 14 ലെ ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.96967,76.53455|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മേക്കടമ്പ്&oldid=1246426" എന്ന താളിൽനിന്ന് ശേഖരിച്ചത്