പുഴവാത് ഗവ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുഴവാത് ഗവ എൽ പി എസ് | |
---|---|
വിലാസം | |
പുഴവാത് ചങ്ങനാശ്ശേരി പി.ഒ. , 686101 , കോട്ടയം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2423383 |
ഇമെയിൽ | glpspuzhvt@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33359 (സമേതം) |
യുഡൈസ് കോഡ് | 32100100116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4(Hm+3teachers) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എ കെ |
പി.ടി.എ. പ്രസിഡണ്ട് | അനുജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ശിവരാമൻ |
അവസാനം തിരുത്തിയത് | |
11-01-2022 | 33359 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുഴവാത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം.ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു.പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മാനേജ്‌മെന്റ്
ചങ്ങനാശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
- ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം
- കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.43709, 76.531828| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33359
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ