സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിലാന്നൂർ യു പി സ്കൂൾ
School
‎ ‎
വിലാസം
തിലാന്നൂർ

പി.ഒ .താഴെ ചൊവ്വ പി.ഒ.
,
670018
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04972 822172
ഇമെയിൽthilannurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13383 (സമേതം)
യുഡൈസ് കോഡ്32020100517
വിക്കിഡാറ്റQ64457476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ. എ.പി.
പി.ടി.എ. പ്രസിഡണ്ട്മുസമ്മിൽ ഇ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ഷാജി.
അവസാനം തിരുത്തിയത്
21-01-202213383


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്.

1916-ൽ തിലാന്നൂർ ദേശത്തിന്റെ പേരിനാൽ അറിയപ്പെട്ട തിലാന്നൂർ യൂ.പി. സ്കൂൾ ആദ്യ കാലത് ഒരു ചെറു പള്ളികുടമായി ആരംഭിചു പിന്നീട് യൂ.പി സ്കൂളായി ഉയർത്തപ്പെടുകയായിരുന്നു .തിലാന്നൂർ എന്ന ദേശം പണ്ടുകാലത്തു "തിലകന്നുർ " എന്നാണ് അറിയപ്പെട്ടത് എന്നും പഴമക്കാർ പറയുന്നു .കൃഷിയും ,കാലി വളർത്തലും ,നെയ്തു ശാലകലും , ബീഡി തിറപ്പും പ്രധാന ഉപജീവന മാർഗമായിരുന്നു .തിലകന്നുർ അലക്കാട്ട് തറവാട്ടുകാരുടെ ഉടമസ്ഥതയിൽ ആരംഭിച്ച തിലാന്നൂർ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിശാലമായ ക്ലാസ്സ്‌റൂം സൗകര്യങ്ങളുണ്ട്.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്റൂമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാസ്ഡ്രിൽ , സ്കൗട്ട്, ഗൈഡ് ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് ,കലാ പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ശ്രീ അഡ്വ കെ കെ ബൽറാമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സ്കൂൾ മാനേജ്‌മെന്റ് .

മുൻസാരഥികൾ

ശ്രീ ചന്ദുക്കുട്ടി മാസ്റ്റർ , അബ്‌ദുള്ള മാസ്റ്റർ , ശ്രീമതി വിലാസിനി എം , രുഗ്മിണി,വസന്ത.കെ,ശശിധരൻ .കെ പി ,അശോകൻ വി വി ,പങ്കജൻ പി വി ,ശ്രീജ എ കെ.,പത്മജ.എം.പി,കെ.വി.ജയരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ വി വി അശോകൻ , ഡോക്ടർ സുരേഷ് , ഡോ .പ്രിയ ,ശ്രീ സി അനിൽകുമാർ (കോളേജ് ഓഫ് കോമേഴ്‌സ് )

വഴികാട്ടി

കണ്ണൂർ --- താഴെചൊവ്വ --- കാപ്പാട് -- അഞ്ചരക്കണ്ടി റൂട്ടിൽ തിലാന്നൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ അടുത്ത്. {{#multimaps: 11.870903,75.418878 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തിലാന്നൂർ_യു_പി_സ്കൂൾ&oldid=1357459" എന്ന താളിൽനിന്ന് ശേഖരിച്ചത്