ജി.എച്ച്.എസ് .എസ് ദേവികുളം

15:23, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറു നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ദേവികുളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ദേവികുളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ് .എസ് ദേവികുളം
വിലാസം
ദേവികുളം

ദേവികുളം പി.ഒ.
,
ഇടുക്കി ജില്ല 685613
,
ഇടുക്കി ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04865 264351
ഇമെയിൽgvhssdevikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30008 (സമേതം)
എച്ച് എസ് എസ് കോഡ്6002
യുഡൈസ് കോഡ്32090400244
വിക്കിഡാറ്റQ64615948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംദേവികുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ144
പെൺകുട്ടികൾ61
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജേക്കബ് D
പ്രധാന അദ്ധ്യാപികജയലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്രാമരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി
അവസാനം തിരുത്തിയത്
31-12-2021Mahin



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മുൻ അധ്യാപകർ

  1. മോഹനൻ
  2. എഡ്വൻ ഡാനിയൽ
  3. തമിഴ്അരശി
  4. രാജ
  5. സുജയ്ബാബു.ആർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps:10.064155937907147, 77.11011574127674|zoom=18}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.എസ്_ദേവികുളം&oldid=1164766" എന്ന താളിൽനിന്ന് ശേഖരിച്ചത്