ഗവ യു പി എസ് മാതശ്ശേരിക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് മാതശ്ശേരിക്കോണം | |
---|---|
വിലാസം | |
പെരുങ്ങുഴി ഗവ.യു പി എസ് മാതശ്ശേരിക്കോണം , പെരുങ്ങുഴി , പെരുങ്ങുഴി പി.ഒ. , 695305 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0470 2636826 |
ഇമെയിൽ | gupsmathasserikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42364 (സമേതം) |
യുഡൈസ് കോഡ് | 32140100904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബൈജു. കെ |
പി.ടി.എ. പ്രസിഡണ്ട് | ഷൈലജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
31-12-2021 | PRIYA |
ആമുഖം
അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.
സൗകര്യങ്ങൾ
Lab12.jpg
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകൾ
നേട്ടങ്ങൾ
അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു
മറ്റു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഗാന്ധിദർശൻ
സ്കൂളിലെ അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ബൈജു കെ | പ്രഥമാധ്യാപക൯ |
2 | മുഹമ്മദ് റാഫി എ | പി ഡി ടീച്ചർ |
3 | ബിന്ദുമോൾ പി വി | യു പി എസ് എ |
4 | മനിലാമോഹൻ | ജൂനിയർ ഹിന്ദി പാർട്ട് ടൈം |
5 | വിശ്വജ വി | എൽ പി എസ് എ |
6 | ഷമീന | എൽ പി എസ് എ |
7 | സുബി എസ് | പ്രീ പ്രൈമറി ടീച്ചർ |
അധ്യാപകേതരജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | നസീജബീഗം ടി എൻ | ഓഫിസ് അറ്റൻഡൻഡ് |
2 | സുലേഖ ജെ | പാർട്ട്ടൈം കണ്ടിജൻഡ് മീനിയൽ |
3 | ഉദയകുമാരി | പാചകം |
4 | പ്രസന്ന എസ് പി | ആയ |
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
പഠനയാത്രകൾ
മേൽവിലാസം
മാതശ്ശേരിക്കോണം, പെരുങ്ങുഴി പി ഒ, തിരുവനന്തപുരം പിൻ കോഡ് : 695305 ഫോൺ നമ്പർ : 0470 2636826 ഇ മെയിൽ വിലാസം :gupsmathasserikonam@gmail.com
വഴികാട്ടി
{{#multimaps:8.64001,76.82001 |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. NH 47-ൽ കുമാരനാശാൻ സ്മാരകത്തിന് സമീപം തോപ്പുമുക്കിൽ നിന്നും 2 കി മീ ശാസ്തവട്ടം റോഡിലൂടെസഞ്ചരിച്ച് ഗാന്ധിസ്മാരക ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് 200 മീ എത്തുമ്പോൾ സ്കൂൾ.. |