എ യു പി എസ് കരിവേടകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് കരിവേടകം | |
---|---|
[[File:11482.jpg|frameless|upright=1]] | |
വിലാസം | |
Karivedakam Karivedakam പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഇമെയിൽ | aupskvdm@gmail.com |
വെബ്‍സൈറ്റ് | aupskvdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11482 (സമേതം) |
യുഡൈസ് കോഡ് | 32010300809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 220 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Elsamma CJ |
പി.ടി.എ. പ്രസിഡണ്ട് | Jose parrathattel |
എം.പി.ടി.എ. പ്രസിഡണ്ട് | Swapna George |
അവസാനം തിരുത്തിയത് | |
16-01-2022 | Krishnaprasadvm |
== ചരിത്രം == കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ 12-)0 വാർഡിലാണ് എ.യൂ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിൻറ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങൾ സഹിച്ച് 1976-ൽ ശ്രീ.വർക്കി ആലിങ്കൽ കരിവേടകം എ.യൂ.പി.സ്കൂൾ സ്ഥാപിച്ചു. സ്കൂളിൻറ പ്രവർത്തനമാരംഭിച്ചു. ആദ്യ ബാച്ചിൽ 32 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിൻറ ശോഭമായ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് 1984-ൽ മാനേജ്മെൻറ് തലശ്ശേരി രൂപതാ കോർപറേറ്റ് ഏജൻസിക്ക് കൈമാറാൻ ശ്രീ.വർക്കി ആലിങ്കൽ തയ്യാറായി. ഇപ്രോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിൻറ നേതൃത്വത്തിൽ സ്കൂളിൻറ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെൻറ് മേരീസ് എൽ. പി. സ്കൂൾ മേരിപുരം,ഗവ.എൽ.പി.സ്കൂൾതവനത്ത്,കെ.സി.എൻ.എം.ശങ്കരംപാടി, ഗവ.എൽ.പി.സ്കൂൾ മാണിമൂല, ഗവ.എൽ.പി.സ്കൂൾ കൊടുംമ്പൂർ എന്നിവിടങ്ങളിലെ കുട്ടികൾ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇവിടെയെത്തുന്നു.
== ഭൗതികസൗകര്യങ്ങൾ ==ആറ് ക്ലാസ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റൂം, പാചകശാല,സ്റ്റോർ റൂം, കളിസ്ഥലം,ചുററുമതിൽ,ടോയിലറ്റ്, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ
== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്കൗട്ട് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തി പരിചയം വിവിധ തരം ക്ലബ് ജി.കെ. പരിശീലനം നൃത്ത പരിശീലനം സൈക്കിൾ പരിശീലനം ADSU
പ്രവർത്തി പരിചയം,
ഹെല്ത്ത് ക്ലബ്ബ്,
ശുചിത്വ സേന ,
എക്കോ ക്ലബ്ബ്,
സോപ്പ് നിർമ്മാണം
== മാനേജ്‌മെന്റ് ==ക്രമ.ന പേര് കാലഘട്ടം 1 എ.വർക്കി ആലിങ്കൽ 02/06/76 2 റവ.ഫാ.മാത്യു കായംമാക്കൽ 1987 3 റവ.ഫാ.ജോസഫ് കദളിയിൽ 1987-93 4 റവ.ഫാ.മാത്യു കിഴക്കേൽ 1993-98 5 റവ.ഫാ.ജോസ് കുരീക്കാട്ടിൽ 1998-2000 6 റവ.ഫാ.ആൻറണി മഞ്ഞളാംകുന്നേൽ 2000-2006 7 റവ.ഫാ.അബ്രാഹം മഠത്തിമാലിൽ 2006-2008 8 റവ.ഫാ.ജോർജ് ചേലമരം 2009-2012 9 റവ.ഫാ.തോമസ് പൈമ്പിള്ളിൽ 2012-2015 10 റവ.ഫാ.മാത്യു വളവനാൽ
-2015 11 റവ.ഫാ
== മുൻസാരഥികൾ ==ക്രമ.ന പേര് കാലഘട്ടം 1 കെ. സി. ജോസഫ് 2-6-76 - 27-1-77 2 ജോർജ്കുട്ടി ജോർജ് 28-1-77 - 23-6-77 3 പി.ജയ്ന്താൻ 24-6-77 - 7-6-79 4 റ്റി.ജെ.ചന്ദ്രൻ 8-6-79 - 23-6-86 5 സിസ്റ്റർ ജോളി പൗലോസ് 1-7-86 - 13-9-93 6 പി.ജെ റോസക്കുട്ടി 16-9-93 - 5-6-94 7 കെ.പി.ജോൺ 6-6-94 - 24-5-96 8 ജോസഫ് ജോർജ്
25-5-96 - 31-10-96 9 കുര്യാക്കോസ് കെ.എ. 01/11/96 - 9-6-97 10 പൗലോസ് എൻ.എം. 15-7-97 -15-4-98 11 സെലിൻ ജോസഫ് 25-5-98 -31-3-991 12 സിസ്റ്റർ ലീലാമ്മ കെ.റ്റി. 1-4-99 -31-3-2004 13 പി.ജെയ്ന്താൻ 1-4-2004 -31-3-2007 14 നാരായണൻ കെ. 10-4-2007 -30-4-16
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1. ബീന അഗസ്റ്റിൻ - ഏഷ്യാഡ്സ്വർണ്ണമെഡൽ ജേതാവ്
2. ജയ ടി.എൻ. - ദേശീയ ഗെയിംസ് താരം
എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)
==വഴികാട്ടി==1കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുറ്റിക്കോൽ -ആനക്കല്ല് -കരിവേടകം
2. കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് - കരിവേടകം
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11482
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ 5 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ