ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കൈപ്പമംഗലം

കൈപ്പമംഗലം പി.ഒ.
,
680681
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0480 2844725
ഇമെയിൽhmgfllpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24501 (സമേതം)
യുഡൈസ് കോഡ്32071000603
വിക്കിഡാറ്റQ64090426
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഹിതോ സത്ചിത്
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്ണ്യ
അവസാനം തിരുത്തിയത്
06-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

         തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കൂലിപ്പണിക്കാരുടെയും മൽസ്യത്തൊഴിലാളികളായ

ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിൻറെപങ്ക് സ്തുത്യർഹമാണ്.

        1918 - ൽ ഒരു കുന്നിൻ പുറത്ത് നിർമിച്ച താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ സ്ക്കുൾ റാവുബഹദുർ വി.ഗോവിന്ദൻ മദിരാശി സംസ്ഥാന ഫിഷറീസ് അസി‌. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയിൽ നിന്ന് കടൽമാർഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിർമ്മിച്ച് അതിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . അന്നു മുതൽ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ൽ ഹൈസ്കൂളായും 1993 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

1964 ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എൽ.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവർത്തനം ആരംഭിച്ചു

      തീരദേശത്തിൻറെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1991-92 ഭാരതി 1993-96 ഖദീജ 1996-97ജെമ്മ 1997-2001 സൈനബ




2001-2002-എം.സതി

      ടി.പി.ജോസ്

2001-2003-.സി.എ.ഐഷാബീവി 2003-2004-എന്.യു.കദീജ 2004-2008-ഇ.എ.ഐശക്കുഞ്ഞി 2008-2017-എ.കെ.റഹിമാബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.എം.സച്ചിത്ത്,ആർ കെ.കേശവൻ,ആർ.ബി.രാഘവൻ,കെ.എ,മുകുന്ദൻ,കെ.എ.ഓമനൻ,എൻ.എൻ.ഗോകുൽദാസ്,എൻ.എൻ.ഹരിലാൽ,ഭാനുജൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3167582,76.143163|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   NH 17 മൂന്നുപീടികയിൽ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുൽത്താ൯ റോഡിൽ സ്ഥിതിചെയ്യുന്നു. 
   നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം