സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ് പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ് :- കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് & സാനിറ്ററി ക്ലബ്
എക്കോ ക്ലബ് : -പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് മണ്ണിനെ അറിഞ്ഞു പ്രകൃതിയോടിണങ്ങിജീവിക്കുവാൻ എക്കോ ക്ലബ് കുട്ടികളെ സഹായിക്കുന്നു.
ഗണിത ക്ലബ് :- ദൈനംദിന ജീവിതത്തിൽ ഗണിതം പ്രാവർത്തികമാക്കാൻ സഹായിക്കുന്നതിനോടൊപ്പം ഗണിതമേള, മാഗസിൻ നിർമ്മാണം ന്യൂമാത്ത് എന്നിവയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കുട്ടികളെ സഹായിക്കുന്നു.
Science Club :-പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയും തെളിവുകൾ ശേഖരിച്ചും വിശകലനം ചെയ്തുമൊക്കെ ശാസ്ത്രത്തിന്റെ രീതി സ്വായത്തമാക്കി ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ സയൻസ് ക്ലബ് സഹായിക്കുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്. :- സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടുനയിക്കുക എന്ന ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്.
Hindi Club :- രാഷ്ട്രത്തെ സ്നേഹിക്കുന്ന ഭാരത മക്കൾക്ക് രാഷ്ട്രഭാഷയായ ഹിന്ദിയെ അറിയിക്കാനും സ്നേഹിക്കാനും പ്രചരിപ്പിക്കാനും സാധിക്കും വിധം ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ.
IT Club: വിദ്യാർത്ഥികളുടെ ബുദ്ധിയുടെ ബഹുതലങ്ങളെയും ഉണർത്തുന്ന വിധത്തിലുള്ള ഐ .സി.ടി. സാധ്യതകൾ ഉൾകൊള്ളുന്ന ഐ.ടി.ലാബ്,സ്മാർട്ക്ലാസ്റൂമുകൾ.