ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട
ദൃശ്യരൂപം
| ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട | |
|---|---|
| വിലാസം | |
ഗോപാലപ്പേട്ട ഗോപാലപ്പേട്ട,ടെമ്പിൾ ഗേറ്റ് പി ഒ , 670102 | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04902322160 |
| ഇമെയിൽ | glpsgopalapetta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14203 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രസാദൻ കെ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Safarath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1917 ൽ തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപേട്ടയിൽ സ്ഥാപിക്കപ്പെട്ടു.മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസുകളുണ്ട് നാല് ക്ലാസ് മുറികളും ഒരു ഓഫസ്മുറിയും അടുക്കളയും ബാത്ത് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം എയ്റോബിക് സ് ഡാൻസ് അമ്മമാർക്ക് ലൈബ്രറി പുസ്ത'കം വിതരണം ബോധവൽക്കരണ ക്ലാസ് '