ഉള്ളടക്കത്തിലേക്ക് പോവുക

കെ.എ.എൽ.പി.എസ് മണത്തല

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് വിലാസം ചേർത്തു)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എൽ.പി.എസ് മണത്തല
വിലാസം
മണത്തല

കെ എ എല് പി സ്കൂള് മണത്തല
,
680506
സ്ഥാപിതം4 - ഓഗസ്റ്റ് - 1910
വിവരങ്ങൾ
ഫോൺ503130
ഇമെയിൽkalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനീന കെ എസ്
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആയിരത്തി തൊള്ളായിരത്തി പത്തിൽ തുടങ്ങി എന്ന് രേഖകളിൽ കാണുന്നു

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാലു ക്ലാസ്സ്, കംപ്യൂട്ടര് ലാബ് , പ്രീ പ്രൈമറി എന്നിവ അടങ്ങുന്ന ഒറ്റ കെട്ടിടമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി, ഡാൻസ് ചിത്രംവര

മുൻ സാരഥികൾ

ജോണ് മാസ്റ്റർ, കുട്ടിരാമ മേനോൻ, പി കൃഷ്ണൻ മാസ്റ്റർ, കെ.ൽ. ലാസർ മാസ്റ്റർ, ന്.ർ പദ്മാവതി, കെ. എ സരോജിനി, കെ. ചിന്നമണി, ടി.ർ വാസന്തി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യ സാഗർ, സയന്റിസ്റ് നാസ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_മണത്തല&oldid=1148727" എന്ന താളിൽനിന്ന് ശേഖരിച്ചത്