ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്‍.എസ് | എച്ച്‍.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ 1954 ൽ സ്ഥാപിച്ച വിദ്യാലയം
ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി | |
---|---|
[[File:30067 |frameless|upright=1]] | |
വിലാസം | |
സ്വരാജ് തൊപ്പിപ്പാള പി.ഒ, , ഇടുക്കി 685511 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04868271219 |
ഇമെയിൽ | gthssmurikkattukudy@gmail.com |
വെബ്‍സൈറ്റ് | [1] |
കോഡുകൾ | |
സ്കൂൾ കോഡ് | 30067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിരിജമോൾ |
പ്രധാന അദ്ധ്യാപകൻ | സുഷ്മകുുമാരി കെ |
അവസാനം തിരുത്തിയത് | |
28-12-2021 | Abhaykallar |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
5.41 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- .
.2016-17 -ലെ സ്പോർട്‌സ് രംഗത്തെ മികച്ച നേട്ടങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾസോഷ്യൽ സയൻസ് ക്ളബ്ബ്,സയൻസ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹിന്ദി ക്ളബ്ബ്, മാത്സ് ക്ളബ്ബ്, അറബിക് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്, ഗ്രീൻ ക്ളബ്ബ്, വർക്ക എക്സ്പീരിയൻസ് ക്ളബ്ബ്, റോഡ് സുരക്ഷാ ക്ളബ്ബ്, ഐ.ടി. ക്ളബ്ബ്, എന്നീ ക്ളബ്ബുകൾ വളരെ കാര്യക്ഷമമായി നടക്കുന്നു.
ഇംഗ്ളീഷ് ക്ളബ്ബ്
.=
സയൻസ് ക്ളബ്ബ്
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.
ഐ.ടി. ക്ളബ്ബ്
I. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
W.E. ക്ളബ്ബ്
.
സോഷ്യൽ സയൻസ് ക്ളബ്ബ്
എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ആഴ്ച്ചകൾ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന എന്നിവ നടത്തി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.73516559911576, 77.05027031448365|zoom=13}} </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|