ജി.എച്ച്.എസ്.എസ്. ഇരിക്കൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ഇരിക്കൂർ | |
---|---|
| |
വിലാസം | |
ഇരിക്കൂർ ഇരിക്കൂർ പി ഒ,കണ്ണൂർ[] , 670593 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04602257290 |
ഇമെയിൽ | ghssirikkur10@gmail.com |
വെബ്‍സൈറ്റ് | http://www.ghssirikkur.org.in, |
കോഡുകൾ | |
സ്കൂൾ കോഡ് | 13072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന സി |
പ്രധാന അദ്ധ്യാപകൻ | ശൈലജ വി സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുളള ഹാജി |
അവസാനം തിരുത്തിയത് | |
27-12-2021 | Bijupk |
|ഗ്രേഡ്=7
1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്. ( കൂടുതൽ വായിക്കുക )
ഭൗതികസൗകര്യങ്ങൾ
പതത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ സയൻസ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[1] എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,എന്നിവ സജീവമായി പ്രവർത്തിക്കുന്നു.ജൂണിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
ഹയർസെക്കന്റി വിഭീഗത്തിൽ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.*[2]
സംസ്ഥാനസർക്കാറിന്റെ നിയന്ത്രണത്തിലാണു ഈ സ്കൂൾ പ്രവർതതിക്കുന്നത്..
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ആദം ചൊവ്വ | |
2 | ലീല | |
3 | സതി.എൻ | |
4 | പി.കെ.ഹരിദാസൻ | |
5 | ഒ.മോഹനൻ | |
6 | ജയവർദ്ധനൻ | |
7 | ചന്ദ്രൻ | |
8 | പ്രഭാകരൻ | |
9 | രാഘവൻ | |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദം ചൊവ്വ, ലീല, സതി.എൻ, പി.കെ.ഹരിദാസൻ, ഒ.മോഹനൻ, ജയവർദ്ധനൻ, ചന്ദ്രൻ, പ്രഭാകരൻ , സി.രാഘവൻ, പി.പി.രാഘവൻ, കുഞ്ഞിക്കണ്ണൻ, ശകുന്തള.പി.എം, അബ്ദുൾ കരീം എം പത്മനാഭൻ സി മുരളീധരൻ കെ വി സുരേഷ് ബാബു ടി കെ
മുരളീധരൻ എം വി
മനോജ് ഐ ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- SH 36 ന് തൊട്ട് ഇരിക്കൂർ പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഇരിട്ടി-ബ്ലാത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കണ്ണൂരിൽ നിന്നും 35 കി.മി. അകലം
അക്ഷാംശം 11.9869° N
രേഖാംശം 75.5539° E
{{#multimaps: 11.9869,75.5539 | zoom=10 }}