മിത്താവിലോട് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മിത്താവിലോട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാവിൻമൂല പി.ഒ.മാമ്പ , 670611 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 8129886120 |
ഇമെയിൽ | mitavilodelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13169 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം സുശീല |
അവസാനം തിരുത്തിയത് | |
27-01-2022 | Mlps |
ചരിത്രം
1892 ൽ ഔപചാരിക വിദ്യാലയമാകുന്നു . വർഷങ്ങളോളം ഗ്രാമീണ ജനതയ്ക്ക് അറിവു പകർന്ന സ്ഥാപനം 1896 ൽ അംഗീകാരം ലഭിച്ചു . 120 വർഷക്കാലം മിടാവിലോടും പരിസരത്തും നവോത്ഥാനത്തിന് വഴിയൊരുക്കിയ സ്ഥാപനം
ഭൗതികസൗകര്യങ്ങൾ
കെ.ഇ.ആർ ബിൽഡിംഗ് , പഠന സൗഹൃദമായ ചുമരുകൾ , ലൈബ്രറി , കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തപരിശീലനം , കാർഷികം
മാനേജ്‌മെന്റ്
പത്മനാഭമാരാർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , സി.സാംബനുണ്ണി , സി.വി.മഹേന്ദ്രമോഹൻ
മുൻസാരഥികൾ
പത്മനാഭൻ ഗുരുക്കൾ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , കെ.വി.കേളപ്പൻ മാസ്റ്റർ , സി.വി.നാരായണി ടീച്ചർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.എം.ലക്ഷ്മണൻ , കെ.സി.കുഞ്ഞിരാമൻ മാസ്റ്റർ
വഴികാട്ടി
{{#multimaps:11.882368,75.483444|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|